¡Sorpréndeme!

ശബരിമലയിൽ ഇന്ന് നടയടയ്ക്കും | Morning News Focus | Oneindia Malayalam

2018-10-22 990 Dailymotion

Sabarimala will be closed today
തുലാമാസ പൂജകൾ കഴിയുന്നതോടെ ഇന്ന് ശബരിമല നടഅടയ്ക്കും. ഇപ്പോഴും ശക്തമായ പോലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെ ദർശനം സാധ്യമായിട്ടില്ല.
#Sabarimala